ENG vs IND 2021: Cheteshwar Pujara’s Place Under Scanner | Oneindia Malayalam

  • 3 years ago
ENG vs IND 2021: Cheteshwar Pujara’s Place Under Scanner
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്കു വഴിയൊരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരേ ആഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാരയ്ക്കായിരിക്കും ആദ്യം സ്ഥാനം നഷ്ടമാവുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.