The young man hid his girlfriend in his own house for 10 years

  • 3 years ago
The young man hid his girlfriend in his own house for 10 years
കാണാതായ പതിനെട്ടുകാരിയെ 10 വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ നാട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിനു കുറച്ചകലെ ഇത്രകാലം പുറത്തിറങ്ങാതെ അവൾ ഒളിച്ചിരിപ്പുണ്ടായിരുന്നു.മാതാപിതാക്കളും സഹോദരിയും താമസിക്കുന്ന വീട്ടില്‍ അവര്‍ പോലുമറിയാതെയായിരുന്നു യുവാവ് പെണ്‍കുട്ടിയെ ഈ കാലമത്രയും താമസിപ്പിച്ചത്.

Recommended