Cops in Karnataka begin using Isuzu V-Cross with massive bullbars: Not illegal?

  • 3 years ago

Cops in Karnataka begin using Isuzu V-Cross with massive bullbars: Not illegal?

കർണാടക പോലീസ് റോഡിലിറക്കിയ പുതിയ വാഹനങ്ങൾ കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ , Isuzu D-Max V-Cross പിക് അപ് ട്രക്കുകളാണ് കർണാടക പോലീസ് നിരത്തിലിറക്കിയത്, പക്ഷെ രസകരമായ കാര്യം ഇതൊന്നുമല്ല, അതറിയാൻ വീഡിയോ കണ്ടു നോക്കൂ

Recommended