Iran Presidential Election to Feature 7 Candidates

  • 3 years ago
Iran Presidential Election to Feature 7 Candidates
ഇറാന്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഏഴ് സ്ഥാനാര്‍ഥികള്‍ക്ക് മല്‍സരിക്കാന്‍ അനുമതി നല്‍കി ഗാര്‍ഡിയന്‍ കൗണ്‍സില്‍. പരിഷ്‌കരണ വാദികളോ പ്രായോഗിക വാദികളോ മല്‍സര രംഗത്തില്ല എന്നതാണ് ശ്രദ്ധേയം