Are Kerala ministers scared of number 13 car? | Oneindia Malayalam

  • 3 years ago
Are Kerala ministers scared of number 13 car?
മന്ത്രിമാരുടെ വാഹന നമ്പര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇത്തവണയും സജീവമായിരുന്നു. 13ാം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ ആളില്ല എന്നായിരുന്നു ആദ്യ വിവരം. അന്ധ വിശ്വാസം കാരണം ഏറ്റെടുക്കാത്ത നമ്പറാണ് 13. രാശിയില്ലാത്ത നമ്പറാണത്രെ.മന്ത്രി പി പ്രസാദ് ആണ് നമ്പര്‍ 13 വാഹനം ഇനി ഉപയോഗിക്കുക


Recommended