• 3 years ago
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളാണ് തിരുവനന്തപുരത്ത്. സിപിഎമ്മിന് ഇത്തവണ 12 മന്ത്രിമാരേ ഉണ്ടാകൂ എന്നാണ് സൂചന. 2016ല്‍ 13 പേരുണ്ടായിരുന്നു. രണ്ട് കക്ഷികള്‍ അധികമായി മുന്നണിയിലെത്തിയ സാഹചര്യത്തിലാണ് വിട്ടുവീഴ്ച. കേരള കോണ്‍ഗ്രസുമായി ഇന്ന് ചര്‍ച്ച നടന്നു. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേരും. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും

Category

🗞
News

Recommended