ഈ ചുഴലിക്കാറ്റ് നമ്മളെയും കൊണ്ടേ പോകുകയുള്ളോ ? കാലാവസ്ഥാ റിപ്പോർട്ട്

  • 3 years ago
കേരളത്തില്‍ മഴയും കാറ്റും തുടരും. 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതു ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നല്‍കി