Amrita Suresh comes LIVE against popular online media

  • 3 years ago
Bala-Amrita phone call controversy: Amrita Suresh comes LIVE against popular online media
ബാലയും അമൃതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായിരിക്കുകയാണ്. യൂട്യൂബിലൂടേയും മറ്റും ഫോണ്‍ സംഭാഷണം പ്രചരിക്കുകയാണ്. എങ്ങനെയാണ് ഇത് പുറത്ത് വന്നതെന്ന് വ്യക്തമല്ല. പ്രചരിക്കുന്ന ഓഡിയോയില്‍ ബാല തന്റെ മകളെ കാണണമെന്ന് അമൃതയോട് ആവശ്യപ്പെടുകയാണ്.അതിനിടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അമൃത തന്നെ രംഗത്ത് എത്തിയിട്ടുണ്ട്


Recommended