• 3 years ago
Fuel Prices At Record High, Petrol Crosses ₹ 100-Mark In Maharashtra
തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോള്‍ ലീറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഇന്നലെ പെട്രോൾ ലിറ്ററിന് 26 പൈസയുടെയും ഡീസൽ ലിറ്ററിന് 35 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.

Category

🗞
News

Recommended