കൊറോണയുടെ മരുന്ന് കണ്ടുപിടിച്ച് രാജ്യം..ആശ്വാസത്തിൽ ജനത

  • 3 years ago
കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം ( ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്നിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫലം അനുകൂലമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അടിയന്തര അനുമതി നല്‍കിയത്