Pandemic effect: Southern Railways cancels services due to low occupancy

  • 3 years ago
Pandemic effect: Southern Railways cancels services due to low occupancy
സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന വിവിധ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. ഈ മാസം 301 വരെയാണ് റദ്ദാക്കിയത്, സംസ്ഥാനത്ത് മെയ് 8 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 6,7 തീയതികളിൽ കൂടുതൽ ദീർഘ ദൂര ബസുകൾ സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

Recommended