QDK shines in Mumbai Indians’ clinical display against Rajasthan Royals

  • 3 years ago
QDK shines in Mumbai Indians’ clinical display against Rajasthan Royals

മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചത് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കായിരുന്നു. സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന അദ്ദേഹം 50 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 70 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെത്തും ഡികോക്കാണ്.

Recommended