RR vs KKR: Player records and approaching milestones

  • 3 years ago
RR vs KKR: Player records and approaching milestones
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. നിലനില്‍പ്പിനായുള്ള പോരാട്ടത്തിനാണ് സഞ്ജു സാംസണും ഓയിന്‍ മോര്‍ഗനും ഇറങ്ങുന്നത്. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Recommended