Travel ban at UAe for Indians | Oneindia malayalam

  • 3 years ago
ഇന്ത്യയില്‍ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ദുബായിയും. ഈ മാസം 24 മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യാഗത്തിലാണു തീരുമാനം.

Recommended