RCB beat KKR to remain unbeaten: Records broken

  • 3 years ago
കപ്പില്ലെങ്കിലും RCB
തന്നെ നമ്പര്‍ വണ്‍ ടീം

ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരു തവണ പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഫൈനലിലെത്തിയതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. ഈ സീസണില്‍ ഉജ്ജ്വലമായാണ് വിരാട് കോലിയും സംഘവും തുടങ്ങിയിരിക്കുന്നത്.