ഇനി ഹിറ്റ്മാനല്ല രോഹിത് 'സിക്‌സര്‍മാന്‍'

  • 3 years ago
ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഇന്നിങ്സാണ് ഹിറ്റ്മാനെ സിക്സറില്‍ പുതിയ റെക്കോര്‍ഡിടാന്‍ സഹായിച്ചത്. എസ്ആര്‍എച്ചിനെതിരേ 25 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്സറുമടക്കം 32 റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു