Egypt seizes Ever Given with 25-member Indian crew, demands $900 million compensation

  • 3 years ago
Egypt seizes Ever Given with 25-member Indian crew, demands $900 million compensation

സൂയസ് കനാലില്‍ യാത്ര തടസ്സം സൃഷ്ടിച്ച കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് അധികൃതര്‍ പിടിച്ചെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചിലവ്, കനാലില്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് ഭീമന്‍ നഷ്ടപരിഹാരവും എവര്‍ ഗിവണ് മേല്‍ സൂയസ് കനാല്‍ അധികൃതര്‍ വിധിച്ചിരുന്നു. 900 മില്യണ്‍ യുഎസ് ഡോളറായിരുന്നു നഷ്ടപരിഹാര തുക.

Recommended