ജോജി എന്ന സിനിമ കാണാൻ കൊള്ളില്ല..എന്റെർറ്റൈനറുമല്ല | Oneindia Malayalam

  • 3 years ago
Poet K Satchidanandan criticize Fahadh Faasil movie Joji
ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലിറങ്ങിയ ജോജിക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരന്‍ കെ.സച്ചിദാനന്ദന്‍. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റര്‍ടെയ്‌നര്‍ പോലും ആകാന്‍ ജോജിക്ക് കഴിഞ്ഞില്ലെന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു


Recommended