രാജ്യം അപകടാവസ്ഥയിൽ..കോവിഡ് മാരക വ്യാപനത്തിലേക്ക്

  • 3 years ago
India reports new record high of over 115,000 daily COVID-19 cases
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളില്‍ പോകുന്നത്. എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,01,785 ആയി


Recommended