പ്രതിപക്ഷത്തിന് വിറളിപിടിച്ചു | VK Prasanth Interview | Oneindia Malayalam

  • 3 years ago
VK Prasanth Interview
തിരഞ്ഞെടുപ്പ് ദിനമടുക്കുമ്പോൾ ആവശ്യമില്ലാത്ത ആരോപണങ്ങളുയർത്തി പ്രതിപക്ഷം വിവാദം സൃഷ്ടിക്കുന്നുവെന്ന് വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. ഇരട്ടവോട്ട് ആരോപണം നടത്തി ജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണ് ശ്രമം.പ്രതിപക്ഷത്തിന് വിറളിപിടിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവിൽ യുഡിഎഫ്-ബിജെപി രഹസ്യ ബാന്ധവമുണ്ടെന്നും പ്രശാന്ത് ആരോപിച്ചു.വികസനമാണ് വട്ടിയൂർക്കാവിലെ ജനങ്ങൾ ചർച്ച ചെയ്യുന്നതെന്നും മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ കൂടിയായ വി കെ പ്രശാന്ത് വൺ ഇന്ത്യയോട് പറഞ്ഞു.