E Sreedharan is remove and Sanju Samson is the new election icon

  • 3 years ago
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കണായി Sanju Samson

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തിരഞ്ഞെടുപ്പ് ഐക്കണെ തെരഞ്ഞെടുക്കുന്നത്.

Category

🗞
News

Recommended