India-England Test പരമ്പര ചരിത്രം, വമ്പൻ റെക്കോർഡ് | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

32 views
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മറ്റൊരു വമ്പന്‍ റെക്കോഡിന്റെ ഭാഗമായിരിക്കുകയാണ്. 21ാം നൂറ്റാണ്ടില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച ടെസ്റ്റ് പരമ്പരയെന്ന റെക്കോഡാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. 14 ദിവസം മാത്രമാണ് ടെസ്റ്റ് പരമ്പര നീണ്ടുനിന്നത്.