Jasprit Bumrah on leave to prepare for marriage: Report | Oneindia Malayalam
- 3 years ago
Jasprit Bumrah on leave to prepare for marriage: Report
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനാകുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് വ്യക്തിപരമായ കാരണത്തെത്തുടര്ന്ന് അദ്ദേഹം വിശ്രമം ആവിശ്യപ്പെട്ടിരുന്നു. ഇത് വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് എന്നാണ് വിവരം. ഈ ആഴ്ച തന്നെ വിവാഹം ഉണ്ടാകുമെന്നാണ് വിവരം