ഒരു കിലോ കഴുത ഇറച്ചിക്ക് 600 രൂപയിലധികം വില | Oneindia Malayalam

  • 3 years ago
High demand for donkey meat in Andhra Pradesh
പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാനും ലൈംഗികശേഷിക്കും കഴുത ഇറച്ചി കഴിച്ചാല്‍ മതിയെന്ന പ്രചരണമാണ് ഇറച്ചിവില്‍പ്പന വര്‍ധിക്കാന്‍ കാരണം.