R അശ്വിന്റെ ലാലേട്ടൻ വിളി വൈറലാകുന്നു മക്കളേ | Oneindia Malayalam

  • 3 years ago
ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് ഇഷ്ടപ്പെട്ട് കിടിലം എന്നുപറഞ്ഞ രവിചന്ദ്രൻ അശ്വന്റെ വാക്കുകൾ വൈറലായി മാറിയതാണ്,.ദൃശ്യം 2 കാണാൻ സമയം കണ്ടെത്തിയ അശ്വിന് നന്ദിയറിയിച്ച് മോഹൻലാലും രംഗത്ത് വന്നിരുന്നു . ഒടുവിൽ, ‘ലാലേട്ടൻ’ എന്ന സ്നേഹമൂറുന്ന വിളിയിൽ ‌മോഹൻലാലിന്റെ നന്ദിവാക്കുകൾ പങ്കുവച്ച് വീണ്ടും അശ്വിൻ എത്തിയിരിക്കുകയാണ്