ലോറൻസിന് വാരിക്കുഴി തീർത്ത അശ്വിനും പന്തും | Oneindia Malayalam

  • 3 years ago
Rishabh Pant pulls off lightning quick stumping off R Ashwin
ആദ്യ ടെസ്റ്റ് തോല്‍വിക്ക് ചെപ്പോക്കില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 317 റണ്‍സിനാണ് കോഹ്ലിപ്പട തോല്‍പ്പിച്ചത്.രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് സ്പിന്നര്‍ ആര്‍.അശ്വിനാണ്