Dog Lulu become millionaire after its owner passed away

  • 3 years ago
ലോകത്താദ്യമായാണ് നായയുടെ പേരില്‍ ഇത്രയും സ്വത്തെഴുതി വെയ്ക്കുന്നത്

ഡോറിസിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശി ഇനി ലുലുവാണ്. ലുലുവിനെ മരണം വരെ രാജകീയമായി നോക്കേണ്ട ഉത്തരവാദിത്തം ഒരു ട്രസ്റ്റിനാണ്.