അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് | Oneindia Malayalam

  • 3 years ago
Explosion in virudhunagar fireworks factory
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയിലെ സ്‌ഫോടനത്തില്‍ എട്ട് മരണം.വിരുദുനഗറിലെ പടക്ക നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്.