Telegram banned piracy film groups from app

  • 3 years ago
Telegram banned piracy film groups from app
ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് ടെലഗ്രാം ഉപയോഗിക്കപ്പെട്ടിരുന്നത്. 2 ജിബി വരെ സൈസിലുള്ള ഫയലുകള്‍ പങ്കുവെക്കാന്‍ കഴിയും എന്നതാണ് ടെലഗ്രാമിനെ ജനകീയമാക്കിയത്.