Sarah al-Amiri: Young minister behind UAE mission to Mars

  • 3 years ago
Sarah al-Amiri: Young minister behind UAE mission to Mars
യുഎഇയുടെ അഭിമാനമായി മാറിയ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതിന്റെ ആഹ്‌ളാദത്തിലാണ് രാജ്യം. യുഎഇ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ അതിനൊപ്പം തന്നെ ചേര്‍ത്ത് വായിക്കപ്പെടുന്ന ഒരു പേരുണ്ട്,34 കാരി സാറാ അല്‍ അമീരി. ദൗത്യത്തിന് നേതൃത്വം നല്കിയ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമാണ് അവര്‍