Who is a better batsman: Virat Kohli or Joe Root? | Oneindia Malayalam

  • 3 years ago
Who is a better batsman: Virat Kohli or Joe Root?
ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും നേര്‍ക്കുനേര്‍ വരുന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയെ വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. കോലിയെയും റൂട്ടിനെയും താരതമ്യം ചെയ്യുമ്പോള്‍ ആരാണ് കേമനെന്നു കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് വിശകലനം ചെയ്യാം.