Nirmala Sitharaman gave special appreciation to Indian team in budget

  • 3 years ago
Nirmala Sitharaman gave special appreciation to Indian team in budget
2021-22 വര്‍ഷത്തെ ബജറ്റില്‍ ഇടംപിടിച്ച് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ മണ്ണിലെ ചരിത്ര വിജയം. സമീപ കാലത്ത് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഉജ്ജ്വലമായ ടെസ്റ്റ് പോരാട്ടമായിരുന്നു ഇന്ത്യ- ഓസ്ട്രേലിയ മത്സരം.

Recommended