Mammootty joined in one movie's last schedule
ചിത്രത്തിന്റെ അവസാനം മുടിയും താടിയും നീട്ടിയ ഗെറ്റപ്പിലാണ് മമ്മൂക്ക പ്രത്യക്ഷപ്പെടുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കേരള മുഖ്യമന്ത്രിയായി ചിത്രത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കല്‍ ചന്ദ്രന്‍ എന്നാണ്.

Category
🗞
News