Aaron Finch Becomes The 1st Player To Play For 8 Franchises In IPL | Oneindia Malayalam

  • 3 years ago
Aaron Finch Becomes The 1st Player To Play For 8 Franchises In IPL
ഐപിഎല്ലില്‍ ഫ്രാഞ്ചൈസികളില്‍ നിന്നും ഫ്രാഞ്ചൈകളിലേക്കുള്ള ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിന്റെ യാത്ര തുടരുകയാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അദ്ദേഹത്തിനു ഐപിഎല്ലില്‍ ഒരിടത്തും സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

Recommended