England announces 16-man squad for first two Tests against India

  • 3 years ago
England announces 16-man squad for first two Tests against India
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 16 അംഗ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ടീമില്‍ തിരിച്ചെത്തി. ഈയിടെ കൊവിഡ് മുക്തനായ മൊയിന്‍ അലിയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Category

🥇
Sports

Recommended