Ponting shocked to see Australia losing to India's 'A team | Oneindia Malayalam

  • 3 years ago
Ponting shocked to see Australia losing to India's 'A team'
ഗാബ്ബയില്‍ തോല്‍ക്കാറില്ലെന്ന വീരവാദം ഇനി ഓസ്‌ട്രേലിയ പറയില്ല. കളിയുടെ എല്ലാ മേഖലയിലും സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയെ കടത്തിവെട്ടിയെന്നാണ് മത്സരശേഷം ആതിഥേയരുടെ നായകനായ ടിം പെയ്ന്‍ പറഞ്ഞത്. അതേസമയം റിക്കിപോണ്ടിങ്ങിന്റെ യാതൊരു വിവരവും ഇല്ല , അണ്ണൻ മുങ്ങി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

Recommended