മാസ്റ്ററിന്റെ ക്ലൈമാക്സ് അടക്കം ചോർന്നു | FilmiBeat Malayalam

  • 3 years ago
Master movie scenes leaked online
റിലീസിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ വിജയ് ചിത്രം മാസ്റ്റര്‍ ചോര്‍ന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് അടക്കമുളള പ്രധാന ഭാഗങ്ങള്‍ ആണ് റിലീസിന് തൊട്ട് മുന്‍പായി ചോര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.