Whatsapp's new privacy policy is against user's rights

  • 3 years ago
Whatsapp's new privacy policy is against user's rights
എന്തൊക്കെത്തരം വിവരങ്ങള്‍ പങ്കുവയ്ക്കാമെന്ന് വരിക്കാര്‍ക്കു തീരുമാനിക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍ പുതിയ നയത്തില്‍ അങ്ങനെയൊരു സ്വാതന്ത്ര്യം ഉപയോക്താവിനില്ല. വിവരം പങ്കുവയ്ക്കാമെന്നു സമ്മതിച്ചില്ലെങ്കില്‍ വാട്‌സാപ് ഉപയോഗിക്കാനാകില്ല.


Recommended