Honey rose going to fall in river viral video
തലനാരിഴയ്ക്കാണ് ഹണി രക്ഷപ്പെട്ടത്
സിനിമാ ചിത്രീകരണത്തിനിടയില്‍ പലപ്പോഴും താരങ്ങള്‍ക്ക് പലതരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ഇപ്പോഴിതാ, ഫോട്ടോഷൂട്ടിനിടെ തനിക്ക് ഉണ്ടായൊരു അപകടത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് നടി ഹണി റോസ്.

Category
🗞
News