US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol

  • 3 years ago
US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു.ഇരച്ചെത്തിയ പ്രതിഷേധക്കാരില്‍നിന്നു രക്ഷപ്പെടാന്‍ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് അംഗങ്ങള്‍ ഭൂര്‍ഭ ടണല്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍


Recommended