Silver prices up 50 percent in 2020

  • 3 years ago
Silver prices up 50 percent in 2020
2020ലെ സ്വര്‍ണത്തിന്റെ 25 ശതമാനം വില വര്‍ദ്ധനവ് നിങ്ങളെ ആശ്ചര്യപ്പെടുത്തിയോ? എങ്കില്‍ അതിലും വലിയ വില വര്‍ദ്ധനവാണ് വെള്ളിയ്ക്കുണ്ടായത്. വെള്ളി വില ഈ വര്‍ഷം ഉയര്‍ന്നത് 50 ശതമാനമാണ്. പാവപ്പെട്ടവരുടെ ലോഹം എന്നറിയപ്പെടുന്ന വെള്ളി, ഈ വര്‍ഷം ഇതുവരെ 50% നേട്ടം രേഖപ്പെടുത്തി. ആഗോള വിപണിയില്‍ സ്പോട്ട് സില്‍വര്‍ വില ഇന്ന് ഔണ്‍സിന് 26.64 ഡോളറിലെത്തി


Recommended