Vaishali theme photoshoot is viral

Oneindia Malayalam

by Oneindia Malayalam

389 views
സംസ്‌കാരം പഠിപ്പിക്കാന്‍ വരുന്നവര്‍ക്ക് ചുട്ടമറുപടി

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ചെയ്യണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്ത് വന്ന ആശയമാണ്. ഇതിന് മുമ്പും ഇങ്ങനെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. വൈശാലി എന്നത് ഭരതന്‍ സാര്‍ ചെയ്ത ്ക്ലാസിക് സിനിമ ആണ്. അതിനെ പുനരവതരിപ്പിക്കുക എന്ന് പറയുന്നത് വെല്ലുവിളിയാണ്.