ദൈവമേ സ്വർണ്ണം കിട്ടാക്കനിയാകുമോ ? വില കുതിച്ചുയരുന്നു

  • 4 years ago
കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. പവന് 240 രൂപ വര്‍ദ്ധിച്ച് 37440 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു ?ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്