തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് സോഷ്യല്‍ മീഡിയയില്‍ താന്‍ തേജോവധം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വ്യാജ പ്രചരണങ്ങള്‍ നടക്കുകയാണെന്നും ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വിബിത ബാബു
Category
🗞
News