• 5 years ago
എവറസ്റ്റ് കൊടുമുടിയുടെ ഉയരം പുനർനിർണയിച്ചു
China and Nepal Agree Mt Everest Grew by Nearly 3 Feet. Here's Why it Matters to India


. 8848.86 മീറ്ററാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം. നേപ്പാളും ചൈനയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം പുനർനിർണയിക്കാനുള്ള നടപടികൾ ഇരുരാജ്യങ്ങളും ഒരുമിച്ചാണ് പൂർത്തിയാക്കിയത്.

Category

🗞
News

Recommended