ബിലാലിൽ മമ്മുക്കയുടെ വില്ലൻ ജോൺ എബ്രഹാമോ? | FilmiBeat Malayalam

  • 4 years ago
Rumours are baseless, John Abraham is not the villain in 'Bilal'
ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിൽ ബോളിവുഡ് താരം ജോൺ എബ്രഹാം വില്ലനാകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ ഇപ്പോൾ വ്യകതമാക്കിയിരിക്കുകയാണ്