Prithviraj shares dhashamoolam dhamu's meme
ചടമ്പിനാട് ഇറങ്ങിയ സമയത്ത് ലഭിച്ചതിനേക്കാളും സ്വീകാര്യത ദാമുവിന് ഇപ്പോഴാണ് ലഭിക്കുന്നത്. ദശമൂലം ദാമുവിനെ കുറിച്ചുളള പൃഥ്വിരാജ് സുകുമാരന്റെ പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Category
🎥
Short film