Christian organizations against Actor Srinath Bhasi | Oneindia Malayalam

  • 4 years ago
Christian organizations against Actor Srinath Bhasi
നടന്‍ ശ്രീനാഥ് ഭാസിക്കും ഡിസൈനര്‍ക്കുമെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകള്‍. ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരായിട്ടാണ് താരത്തിനും ഡാനി മാത്യു എന്ന ഡിസൈനര്‍ക്കുമെതിരെ പ്രതിഷേധം ആരംഭിച്ചത്. ഡാനി മാത്യുവിന്റെ ഇന്‍സ്റ്റഗ്രാമിലാണ് വിവാദമായ ചിത്രം പോസ്റ്റ് ചെയ്തത്‌