minor students got married in class room

ആന്ധ്രാപ്രദേശിലെ രാജമുണ്ടേരിയിലുള്ള സ്കൂളിലാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, വന്‍രോഷമാണ് ഉയര്‍ന്നത്.

Category
🗞
News