AAP alleges Delhi CM put under 'house arrest | Oneindia Malayalam

  • 3 years ago
AAP alleges Delhi CM put under 'house arrest
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കി എന്ന് എഎപി. കര്‍ഷകരെ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് വീട്ടുതടങ്കലിലാക്കിയതെന്ന് എഎപി ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച സിംഗു അതിര്‍ത്തിയിലെത്തി സമരത്തിലുള്ള കര്‍ഷകരുമായി കെജ്രിവാള്‍ സംവദിച്ചിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തിരിച്ചെത്തിയ ശേഷമാണ് വീട്ടുതങ്കലില്ലാക്കിയതെന്ന് ആം ആദ്മി പാര്‍ട്ടി പറയുന്നു


Recommended